സ്വ​ര്‍​ണ​വി​ല​യി​ല്‍ നേ​രി​യ ഇ​ടി​വ്

11:49 AM Jun 24, 2021 | Deepika.com
കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ​വി​ല​യി​ല്‍ നേ​രി​യ ഇ​ടി​വ്. ഗ്രാ​മി​ന് 10 രൂ​പ​യും പ​വ​ന് 80 രൂ​പ​യു​മാ​ണ് ഇ​ന്ന് കു​റ​ഞ്ഞ​ത്. ‌ഇ​തോ​ടെ സ്വ​ര്‍​ണ​വി​ല ഗ്രാ​മി​ന് 4,400 രൂ​പ​യും പ​വ​ന് 35,200 രൂ​പ​യു​മാ​യി. ബു​ധ​നാ​ഴ്ച മാ​റ്റ​മി​ല്ലാ​തെ തു​ട​ര്‍​ന്ന​ശേ​ഷ​മാ​ണ് ഇ​ന്ന് വി​ല കു​റ​ഞ്ഞ​ത്.