ഇ​ന്ത്യ-​യു​എ​ഇ സ​ർ​വീ​സ് ജൂ​ലൈ ആ​റ് വ​രെ നി​ർ​ത്തി​വ​ച്ച​താ​യി എ​യ​ർ ഇ​ന്ത്യ

06:33 PM Jun 23, 2021 | Deepika.com
ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ-​യു​എ​ഇ വി​മാ​ന സ​ർ​വീ​സ് ജൂ​ലൈ ആ​റ് വ​രെ നി​ർ​ത്തി​വ​ച്ച​താ​യി എ​യ​ർ ഇ​ന്ത്യ. ട്വി​റ്റ​റി​ലൂ​ടെ​യാ​ണ് എ​യ​ർ ഇ​ന്ത്യ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

യാ​ത്രാ​നി​ബ​ന്ധ​ന​ക​ളി​ൽ അ​നി​ശ്ചി​ത​ത്വം നി​ല​നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് തീ​രു​മാ​നം. യു​എ​ഇ​യി​ലെ യാ​ത്രാ നി​യ​ന്ത്ര​ണ​ങ്ങ​ൾ നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ ജൂ​ലൈ ആ​റ് വ​രെ വി​മാ​ന​സ​ർ​വീ​സ് ഉ​ണ്ടാ​വി​ല്ലെ​ന്നും കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ലൂ​ടെ​യും ട്വി​റ്റ​ർ പേ​ജി​ലൂ​ടെ​യും അ​റി​യി​ക്കാ​മെ​ന്നു​മാ​ണ് യാ​ത്ര​ക്കാ​ര​ന്‍റെ സം​ശ​യ​ത്തി​ന് മ​റു​പ​ടി​യാ​യി എ​യ​ർ ഇ​ന്ത്യ ട്വീ​റ്റ് ചെ​യ്ത​ത്.