ലാ​ഹോ​റി​ൽ കാ​ർ ബോം​ബ് സ്ഫോ​ട​നം; മൂ​ന്ന് മ​ര​ണം

05:24 PM Jun 23, 2021 | Deepika.com
ലാ​ഹോ​ർ: പാ​ക്കി​സ്ഥാ​നി​ലെ ലാ​ഹോ​റി​ൽ ന​ട​ന്ന കാ​ർ ബോം​ബ് സ്ഫോ​ട​ന​ത്തി​ൽ മൂ​ന്ന് പേ​ർ മ​രി​ച്ചു. ഇ​രു​പ​തി​ല​ധി​കം പേ​ർ​ക്ക് പ​രി​ക്കേ​റ്റു. മും​ബൈ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന്‍റെ സൂ​ത്ര​ധാ​ര​ൻ ഹാ​ഫി​സ് സ​യീ​ദി​ന്‍റെ വീ​ടി​നു പു​റ​ത്താ​ണ് സ്ഫോ​ട​ന​മു​ണ്ടാ​യ​ത്.

സ്ഫോ​ട​ന​ത്തി​ൽ പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​ച്ചു. സ്ത്രീ​ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കും പ​രി​ക്കേ​റ്റു​വെ​ന്ന് സി​റ്റി ഡെ​പ്യു​ട്ടി ക​മ്മീ​ഷ​ണ​ർ മു​ദാ​സീ​ർ റി​യാ​സ് മാ​ലി​ക് പ​റ​ഞ്ഞു.