വീ​ട്ടി​ലെ കു​ള​ത്തി​ൽ വീ​ണ് ഒ​രു വ​യ​സു​കാ​ര​ന് ദാ​രു​ണാ​ന്ത്യം

04:42 PM Jun 23, 2021 | Deepika.com
കൊ​ല്ലം: അ​ഞ്ച​ൽ പ​ന​ച്ച​വി​ള പാ​ല​മു​ക്കി​ൽ വീ​ട്ടി​ലെ കു​ള​ത്തി​ൽ വീ​ണ് ഒ​രു വ​യ​സു​കാ​ര​ന് ദാ​രു​ണാ​ന്ത്യം. വ​ലി​യ​ക്കാ​ട്ടി​ൽ വീ​ട്ടി​ൽ വി​ഷ്ണു-​ശ്രു​തി ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ ശ്രേ​യ​സ് ആ​ണ് മ​രി​ച്ച​ത്.