പു​ന​ലൂ​രി​ൽ യു​വ​തി മ​ണ്ണെ​ണ്ണ ഒ​ഴി​ച്ചു തീ​കൊ​ളു​ത്തി ജീ​വ​നൊ​ടു​ക്കി

06:43 PM Jun 22, 2021 | Deepika.com
കൊ​ല്ലം: പു​ന​ലൂ​രി​ൽ യു​വ​തി തീ​കൊ​ളു​ത്തി ജീ​വ​നൊ​ടു​ക്കി. മ​ഞ്ഞ​മ​ൺ കാ​ലാ​യി​ൽ ലി​ജി ജോ​ൺ (34) ആ​ണ് മ​രി​ച്ച​ത്. കു​ട്ടി​ക​ൾ ട്യൂ​ഷ​ന് പോ​യ സ​മ​യ​ത്ത് മ​ണ്ണെ​ണ്ണ​യൊ​ഴി​ച്ച് തീ ​കൊ​ളു​ത്തു​ക​യാ​യി​രു​ന്നു.