കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ൽ കേ​ന്ദ്രം പ​രാ​ജ​യ​പ്പെ​ട്ടെ​ന്ന് ആ​വ​ർ​ത്തി​ച്ച് രാ​ഹു​ൽ

11:52 AM Jun 22, 2021 | Deepika.com
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ൽ കേ​ന്ദ്ര സ​ർ​ക്കാ​ർ പ​രാ​ജ​യ​പ്പെ​ട്ടെ​ന്ന് ആ​വ​ർ​ത്തി​ച്ച് കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി. കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ന് സ​ർ​ക്കാ​രി​നാ​യി ധ​വ​ള​പ​ത്ര​വും രാ​ഹു​ൽ പു​റ​ത്തി​റ​ക്കി.

ധ​വ​ള​പ​ത്ര​ത്തി​ന്‍റെ ല​ക്ഷ്യം സ​ർ​ക്കാ​രി​നെ വി​ര​ൽ ചൂ​ണ്ടു​ന്ന​ത​ല്ല, മ​റി​ച്ച് സാ​ധ്യ​മാ​യ ത​യാ​റെ​ടു​പ്പി​നാ​യി രാ​ജ്യ​ത്തെ സ​ഹാ​യി​ക്കു​ന്ന​തി​നു വേ​ണ്ടി​യാ​ണിതെന്ന് രാ​ഹു​ൽ പ​റ​ഞ്ഞു.

രാ​ജ്യ​ത്ത് മൂ​ന്നാം​ത​രം​ഗം വ​രു​മെ​ന്ന് എ​ല്ലാ​വ​ർ​ക്കു​മ​റി​യാം. ഒ​ന്നും ര​ണ്ടും ത​രം​ഗ​ങ്ങ​ൾ നേ​രി​ടു​ന്ന​തി​ൽ കേ​ന്ദ്രം പ​രാ​ജ​യ​പ്പെ​ട്ടു. മൂ​ന്നാം​ത​രം​ഗം നേ​രി​ടാ​ൻ ആ​ശു​പ​ത്രി​ക​ളു​ടെ അ​ടി​സ്ഥാ​ന സൗ​ക​ര്യം വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്നും രാ​ഹു​ൽ ആ​വ​ശ്യ​പ്പെ​ട്ടു.