ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്നും 75 ല​ക്ഷം രൂ​പ​യു​ടെ സ്വ​ർ​ണം പി​ടി​കൂ​ടി

12:17 AM Jun 22, 2021 | Deepika.com
ക​ണ്ണൂ​ർ: ക​ണ്ണൂ​ർ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ കൂ​ടി ക​ട​ത്താ​ൻ ശ്ര​മി​ച്ച സ്വ​ർ​ണം പി​ടി​കൂ​ടി. ദു​ബാ​യി​ൽ നി​ന്നു​മെ​ത്തി​യ ക​ണ്ണൂ​ർ സ്വ​ദേ​ശി ഷം​നാ​സി​ൽ നി​ന്നും1,514 ഗ്രാം ​സ്വ​ർ​ണ​മാ​ണ് പി​ടി​കൂ​ടി​യ​ത്. ഏ​ക​ദേ​ശം 75 ല​ക്ഷം രൂ​പ വി​ല​വ​രു​ന്ന സ്വ​ർ​ണ​മാ​ണി​ത്.