തി​രു​വ​ല്ല​യി​ൽ ഡെ​ൽ​റ്റ പ്ല​സ് വൈ​റ​സ് സ്ഥി​രീ​ക​രി​ച്ചു

09:37 PM Jun 21, 2021 | Deepika.com
പ​ത്ത​നം​തി​ട്ട: തി​രു​വ​ല്ല​യി​ൽ ഡെ​ൽ​റ്റ പ്ല​സ് വൈ​റ​സ് സ്ഥി​രീ​ക​രി​ച്ചു. തി​രു​വ​ല്ല ക​ട​പ്ര​യി​ൽ നാ​ലു വ​യ​സു​കാ​ര​നാ​ണ് കോ​വി​ഡ് ഡെ​ൽ​റ്റ പ്ല​സ് വൈ​റ​സ് സ്ഥി​രീ​ക​രി​ച്ച​ത്. ഡ​ൽ​ഹി​യി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​യി​ലാ​ണ് പു​തി​യ വൈ​റ​സ് വ​ക​ഭേ​ദം ക​ണ്ടെ​ത്തി​യ​ത്.

ഇ​തോ​ടെ ക​ട​പ്ര പ​ഞ്ചാ​യ​ത്തി​ൽ ക​ർ​ശ​ന നി​രീ​ക്ഷ​ത്തി​ന് ആ​രോ​ഗ്യ​വ​കു​പ്പ് നി​ർ​ദേ​ശം ന​ൽ​കി.