തൃ​ശൂ​രി​ൽ ക്വാ​റി​യി​ൽ വ​ൻ സ്ഫോ​ട​നം; അ​ഞ്ച് പേ​ർ​ക്ക് പ​രി​ക്ക്

08:58 PM Jun 21, 2021 | Deepika.com
തൃ​ശൂ​ർ: വ​ട​ക്കാ​ഞ്ചേ​രി വാ​ഴ​ക്കോ​ട് ക​രി​ങ്ക​ൽ ക്വാ​റി​യി​ലു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ൽ അ​ഞ്ച് പേ​ർ​ക്ക് പ​രി​ക്ക്. ക്വാ​റി​യി​ൽ സൂ​ക്ഷി​ച്ച സ്ഫോ​ട​ക​വ​സ്തു പൊ​ട്ടി​ത്തെ​റി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ പ​രി​സ​ര​ത്തെ വീ​ടു​ക​ൾ​ക്കും നാ​ശം സം​ഭ​വി​ച്ചു.