തിരുവനന്തപുരം: മുട്ടിലിൽ മുറിച്ചത് 106 ഈട്ടി മരങ്ങളെന്ന് വനം വകുപ്പിന്റെ പ്രാഥമിക കണ്ടെത്തൽ. മരം മുറി നടന്നത് പട്ടയ ഭൂമിയിൽനിന്നാണെന്നും വകുപ്പിന്റെ അന്വേഷണത്തിൽ കണ്ടെത്തി.
തൃശൂരിൽ ഈട്ടിയും തേക്കും അടക്കം മുറിച്ചത് 296 മരങ്ങളാണ്. കൂടുതൽ ജില്ലകളിലെ കണക്ക് വനം വകുപ്പ് പരിശോധിച്ചുവരികയാണ്.
മരം മുറി നടന്നത് പട്ടയ ഭൂമിയിൽ; വനം വകുപ്പിന്റെ പ്രാഥമിക കണ്ടെത്തൽ
04:56 PM Jun 21, 2021 | Deepika.com