ഇ​ന്ധ​ന​വി​ല വ​ർ​ധ​ന​ക്കെ​തി​രേ ച​ക്രസ്തം​ഭ​ന സ​മ​ര​വു​മാ​യി ട്രേ​ഡ് യൂ​ണി​യ​നു​ക​ൾ

11:43 AM Jun 21, 2021 | Deepika.com
കോട്ടയം: ഇ​ന്ധ​ന​വി​ല വ​ർ​ധ​ന​വി​നെ​തി​രേ സം​സ്ഥാ​ന​ത്ത് വി​വി​ധ ട്രേ​ഡ് യൂ​ണി​യ​നു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ച​ക്രസ്തം​ഭ​ന സ​മ​രം ന​ട​ത്തി. കേ​ര​ള​ത്തി​ലെ 140 കേ​ന്ദ്ര​ങ്ങ​ളി​ൽ രാ​വി​ലെ 11 മു​ത​ൽ 11.15 വ​രെ​യാ​ണ് ച​ക്രസ്തം​ഭ​ന സ​മ​രം സം​ഘ​ടി​പ്പി​ച്ച​ത്.

ആം​ബു​ല​ന്‍​സ് ഉ​ള്‍​പ്പെ​ടെ​യു​ള്ള അ​വ​ശ്യ സ​ര്‍​വീ​സു​ക​ളെ സ​മ​ര​ത്തി​ല്‍ നി​ന്ന് ഒ​ഴി​വാ​ക്കി​യി​രു​ന്നു. കേ​ന്ദ്രം ഇ​ന്ധ​ന നി​കു​തി വെ​ട്ടി​ച്ചു​രു​ക്ക​ണ​മെ​ന്നാ​ണ് സി​ഐ​ടി​യു, ഐ​എ​ന്‍​ടി​യു​സി, എ​ഐ​ടി​യു​സി എ​ന്നീ ട്രേ​ഡ് യൂ​ണി​യ​നു​ക​ളു​ടെ ആ​വ​ശ്യം.