നി​ർ​മാ​ണ​ത്തി​ലി​രു​ന്ന കെ​ട്ടി​ടം ത​ക​ർ​ന്ന് മൂ​ന്ന് മ​ര​ണം

08:30 AM Jun 21, 2021 | Deepika.com
ബി​ക്കാ​നി​ർ: രാ​ജ​സ്ഥാ​നി​ല്‍ നി​ര്‍​മാ​ണ​ത്തി​ലി​രു​ന്ന കെ​ട്ടി​ടം ത​ക​ര്‍​ന്നു വീ​ണ് മൂ​ന്ന് തൊ​ഴി​ലാ​ളി​ക​ള്‍ മ​രി​ച്ചു. അ​ഞ്ച് പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. ബി​ക്കാ​നി​റി​ലെ ഗം​ഗാ സി​റ്റി​യി​ലാ​ണ് സം​ഭ​വം.

പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി. അ​പ​ക​ട​ത്തി​ല്‍ മ​ര​ണ​മ​ട​ഞ്ഞ​വ​ര്‍​ക്ക് മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ നി​ധി​യി​ല്‍ നി​ന്നും ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​കും. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.