ശ്രീനഗർ: ജമ്മു കാഷ്മീരില്‍ സുരക്ഷാ സേന ഒരു ഭീകരനെ വധിച്ചു. ബാരാമുള്ള ജില്ലയിലെ സോപോറിലെ ഗുണ്ട് ബ്രാത്ത് മേഖലയിലാണ് ഞായറാഴ്ച രാത്രിയോടെ ഏറ്റുമുട്ടല്‍ ആരംഭിച്ചത്.
കൊല്ലപ്പെട്ട ഭീകരനെ കുറിച്ചുള്ള വിവരങ്ങൾ ലഭ്യമല്ല. പ്രദേശത്ത് ഏറ്റുമുട്ടല്‍ തുടരുകയാണ്.
കാഷ്മീരിൽ സുരക്ഷാ സേന ഒരു ഭീകരനെ വധിച്ചു
07:58 AM Jun 21, 2021 | Deepika.com