വെ​ന​സ്വേ​ല-​ഇ​ക്വ​ഡോ​ർ പോ​രാ​ട്ടം സ​മ​നി​ല​യി​ൽ

06:01 AM Jun 21, 2021 | Deepika.com
റിയോ ഡി ഷാനെയ്റോ: കോ​പ്പ അ​മേ​രി​ക്ക​യി​ൽ ഗ്രൂ​പ്പ് എ​-യി​ൽ ന​ട​ന്ന വെ​ന​സ്വേ​ല-​ഇ​ക്വ​ഡോ​ർ പോ​രാ​ട്ടം സ​മ​നി​ല​യി​ൽ. ഇ​രു ടീ​മു​ക​ളും ര​ണ്ട് ഗോ​ളു​ക​ൾ വീ​തം നേ​ടി. മ​ത്സ​ര​ത്തി​ന്‍റെ ഇ​ൻ​ജു​റി ടൈ​മി​ൽ നേ​ടി​യ ഗോ​ളി​ലൂ​ടെ​യാ​ണ് വെ​ന​സ്വേ​ല സ​മ​നി​ല പി​ടി​ച്ച​ത്.

ഇ​ക്വ​ഡോ​റാ​ണ് ആ​ദ്യം ലീ​ഡ് നേ​ടി​യ​ത്. 39-ാം മി​നി​റ്റി​ൽ അ​യ​ർ​ട​ണ്‍ പ്രെ​സി​യാ​ഡോ​യാ​ണ് ഇ​ക്വ​ഡോ​റി​നാ​യി സ്കോ​ർ ചെ​യ്ത​ത്. ര​ണ്ടാം പ​കു​തി​യു​ടെ തു​ട​ക്ക​ത്തി​ൽ ത​ന്നെ വെ​ന​സ്വേ​ല സ​മ​നി​ല ക​ണ്ടെ​ത്തി. 51-ാം മി​നി​റ്റി​ൽ എ​ഡ്സ​ണ്‍ കാ​സ്റ്റി​ല്ലോ​യാ​ണ് സ​മ​നി​ല ഗോ​ൾ നേ​ടി​യ​ത്.

വെ​ന​സ്വേ​ല സ​മ​നി​ല ക​ണ്ടെ​ത്തി​യ​തോ​ടെ ഇ​ക്വ​ഡോ​ർ വീ​ണ്ടും ആ​ക്ര​മ​ണം ക​ടു​പ്പി​ച്ചു. 71-ാം മി​നി​റ്റി​ൽ ഇ​ക്വ​ഡോ​റി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ന് ഫ​ലം ക​ണ്ടു. ഗോ​ണ്‍​സാ​ലോ പ്ലാ​റ്റ വീ​ണ്ടും ഇ​ക്വ​ഡോ​റി​ന്‍റെ ലീ​ഡ് ഉ​യ​ർ​ത്തി.

ഇ​ക്വ​ഡോ​ർ വി​ജ​യ​മു​റ​പ്പി​ച്ച് നി​ൽ​ക്കേ ഇ​ൻ​ജു​റി ടൈ​മി​ന്‍റെ ആ​ദ്യ മി​നി​റ്റി​ൽ റൊ​ണാ​ൾ​ഡ് ഹെ​ർ​ണാ​ണ്ട​സി​ലൂ​ടെ​യാ​ണ് വെ​ന​സ്വേ​ല സ​മ​നി​ല ഗോ​ൾ ക​ണ്ടെ​ത്തി​യ​ത്.