ഡ​ൽ​ഹി​യി​ൽ ചെ​റു​ഭൂ​ച​നം; നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്ല

04:07 PM Jun 20, 2021 | Deepika.com
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ ചെ​റു​ഭൂ​ച​നം. റി​ക്ട​ർ​സ്കെ​യി​ലി​ൽ 21. രേ​ഖ​പ്പെ​ടു​ത്തി​യ ചെ​റു​ഭൂ​ച​ല​ന​മാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്. ഞാ​യ​റാ​ഴ്ച ഉ​ച്ച​യ്ക്ക് 12.02 ന് ​ആ​യി​രു​ന്നു ഭൂ​ച​ല​നം.

പ​ഞ്ചാ​ബി ബാ​ഗ് പ്ര​ദേ​ശ​ത്ത് ത​റ​നി​ര​പ്പി​ൽ​നി​ന്നും ഏ​ഴു കി​ലോ​മീ​റ്റ​ർ ഉ​ള്ളി​ലാ​യി​രു​ന്നു പ്ര​ഭ​വ​കേ​ന്ദ്രം. നാ​ശ​ന​ഷ്ട​ങ്ങ​ളു​ണ്ടാ​യ​താ​യി റി​പ്പോ​ര്‍​ട്ടി​ല്ല.

അ​ഞ്ച് ഭൂ​ക​മ്പ മേ​ഖ​ല​ക​ളി​ൽ നാ​ലാ​മ​ത്തേ​താ​ണ് ഡ​ൽ​ഹി. എ​ന്നാ​ൽ ഡ​ൽ​ഹി ഭൂ​ക​മ്പ​ത്തി​ന്‍റെ പ്ര​ഭ​വ​കേ​ന്ദ്ര​മാ​കു​ന്ന​ത് വ​ള​രെ അ​പൂ​ർ​വ​മാ​ണ്. മ​ധ്യ ഏ​ഷ്യ​യി​ലും ഹി​മാ​ല​യ​ത്തി​ലും എ​വി​ടെ​യെ​ങ്കി​ലും ഭൂ​ച​ല​ന​മു​ണ്ടാ​യാ​ൽ ഡ​ല്‍​ഹി​യി​ലും പ്ര​ക​മ്പ​നം അ​നു​ഭ​വ​പ്പെ​ടാ​റു​ണ്ട്. ഫെ​ബ്രു​വ​രി​യി​ൽ ത​ജി​ക്കി​സ്ഥാ​നി​ൽ ഭൂ​ച​ല​ന​മു​ണ്ടാ​യ​തി​നു പി​ന്നാ​ലെ ഡ​ൽ​ഹി​യി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും പ്ര​ക​മ്പ​നം അ​നു​ഭ​വ​പ്പെ​ട്ടി​രു​ന്നു.