ക​രി​പ്പൂ​രി​ൽ വ​ൻ സ്വ​ർ​ണ​വേ​ട്ട; ഏ​ഴ​ര​ക്കി​ലോ സ്വ​ർ​ണം പി​ടി​കൂ​ടി

02:11 PM Jun 20, 2021 | Deepika.com
മലപ്പുറം: ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ വ​ൻ സ്വ​ർ​ണ​വേ​ട്ട. മൂ​ന്ന​ര​ക്കോ​ടി രൂ​പ വി​ല​മ​തി​ക്കു​ന്ന ഏ​ഴ​ര​ക്കി​ലോ സ്വ​ർ​ണം പി​ടി​കൂ​ടി. സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ഞ്ച് യാ​ത്ര​ക്കാ​രെ ക​സ്റ്റം​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

ശ​രീ​ര​ത്തി​ലും ടേ​ബി​ൾ ഫാ​ൻ ബാ​റ്റ​റി​യി​ലും ഒ​ളി​പ്പി​ച്ചാ​ണ് സ്വ​ർ​ണം ക​ട​ത്താ​ൻ ശ്ര​മി​ച്ച​ത്. ദു​ബാ​യി​ൽ​നി​ന്നും എ​ത്തി​യ എ​യ​ർ ഇ​ന്ത്യ യാ​ത്ര​ക്കാ​രി​ൽ​നി​ന്നു​മാ​ണ് സ്വ​ർ​ണം പി​ടി​കൂ​ടി​യ​ത്.