പു​ഴ​യി​ൽ കാ​ണാ​താ​യ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി; സു​ഹൃ​ത്തി​നാ​യ് തെ​ര​ച്ചി​ൽ തു​ട​രു​ന്നു

09:22 AM Jun 20, 2021 | Deepika.com
ക​ണ്ണൂ​ർ: ആ​ല​ക്കോ​ട് പു​ഴ​യി​ൽ കാ​ണാ​താ​യ ര​ണ്ട് യു​വാ​ക്ക​ളി​ൽ ഒ​രാ​ളു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. വ​ട്ട​ക്ക​യം സ്വ​ദേ​ശി ജോ​ഫി​നി​ന്‍റെ മൃ​ത​ദേ​ഹ​മാ​ണ് ക​ണ്ടെ​ത്തി​യ​ത്. ഞായറാഴ്ച രാ​വി​ലെ ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് മൃ​ത​ദേ​ഹം ല​ഭി​ച്ച​ത്.

സു​ഹൃ​ത്ത് അ​ക്ഷ​യ്ക്ക് വേ​ണ്ടി​യു​ള്ള തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്. ശ​നി​യാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് ആ​റാ​ട്ടു​ക​ട​വി​ൽ കു​ളി​ക്കു​ന്ന​തി​നി​ടെ ഇ​രു​വ​രും ഒ​ഴു​ക്കി​ൽ പെ​ട്ട​ത്.