തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധനവില ഇന്നും വര്‍ധിച്ചു. കഴിഞ്ഞ 20 ദിവസത്തിനുള്ളില്‍ ഇത് 11-ാം തവണയാണ് ഇന്ധവില വർധിക്കുന്നത്. ഇന്ന് പെട്രോളിന് 29 പൈസയും, ഡീസലിന് 30 പൈസയുമാണ് വർധിച്ചത്.
ഇതോടെ കൊച്ചിയില്‍ പെട്രോളിന് 97.32 രൂപയും, ഡീസലിന് 93.71 രൂപയുമാണ് വില. തിരുവനന്തപുരത്ത് പെട്രോളിന് 99.20 രൂപയും, ഡീസലിന് 94.47 രൂപയുമാണ് വില.
ഇന്ധന വില വീണ്ടും വർധിച്ചു
09:07 AM Jun 20, 2021 | Deepika.com