കൊ​ല്ല​ത്ത് വ​ള്ളം​ മ​റി​ഞ്ഞ് ര​ണ്ട് യു​വാ​ക്ക​ളെ കാ​ണാ​താ​യി

10:20 PM Jun 19, 2021 | Deepika.com
കൊ​ല്ലം: കൊ​ല്ല​ത്ത് വ​ള്ളം മ​റി​ഞ്ഞ് ര​ണ്ട് യു​വാ​ക്ക​ളെ കാ​ണാ​താ​യി. പ​ടി​ഞ്ഞാ​റെ ക​ല്ല​ട വ​ലി​യ​പാ​ട​ത്താ​ണ് സം​ഭ​വം. വ​ലി​യ​പാ​ടം സ്വ​ദേ​ശി​ക​ളാ​യ മി​ഥു​ൻ നാ​ഥ്‌(21), ആ​ദ​ർ​ശ് (24) എ​ന്നി​വ​രെ​യാ​ണ് കാ​ണാ​താ​യ​ത്. സു​ഹൃ​ത്തു​ക്ക​ളു​മൊ​ത്ത് മീ​ൻ​പി​ടി​ക്കാ​ൻ ഇ​റ​ങ്ങി​യ​താ​യി​രു​ന്നു ഇ​രു​വ​രും. ഇ​വ​ർ​ക്കാ​യി തെ​ര​ച്ചി​ൽ പു​രോ​ഗ​മി​ക്കു​ക​യാ​ണ്.