കണ്ണൂർ: കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ മാനസിക വിഭ്രാന്തിയുള്ളയാളാണെന്ന് മുൻ മന്ത്രിയും സിപിഎം നേതാവുമായ ഇ.പി. ജയരാജൻ.
സുധാകരൻ നീച മനസിന്റെ ഉടമയാണെന്നും രാഷ്ട്രീയപ്രവർത്തകന് ഉണ്ടാകാൻ പാടില്ലാത്ത ദുർഗുണം ഉള്ളയാളുമാണ്. ഇദ്ദേഹത്തെ കെപിസിസി അധ്യക്ഷനാക്കരുതായിരുന്നുവെന്നും ഇ.പി. ജയരാജൻ മാധ്യമങ്ങളോട് പറഞ്ഞു.
സുധാകരന് മാനസിക വിഭ്രാന്തി, എന്തിന് കെപിസിസി അധ്യക്ഷനാക്കി: ഇ.പി. ജയരാജൻ
05:44 PM Jun 19, 2021 | Deepika.com