ഇം​ഗ്ല​ണ്ടി​നെ സ​മ​നി​ല​യി​ൽ പി​ടി​ച്ചു​കെട്ടി സ്‌​കോ​ട്ട്‌​ല​ന്‍​ഡ്

08:03 AM Jun 19, 2021 | Deepika.com
ല​ണ്ട​ന്‍: യൂ​റോ ക​പ്പി​ല്‍ ഗ്രൂ​പ്പ് ഡി-​യി​ല്‍ സ്കോ​ട്ട്ല​ൻ​ഡി​നെ​തി​രെ ജ​യി​ക്കാ​നാ​കാ​തെ ഇം​ഗ്ല​ണ്ട്. ഗോ​ൾ ര​ഹി​ത സ​മ​നി​ല​യി​ലാ​ണ് മ​ത്സ​രം അ​വ​സാ​നി​ച്ച​ത്.

ഇം​ഗ്ല​ണ്ട് മു​ന്നേ​റ്റ നി​ര​യെ കൃ​ത്യ​മാ​യി ത​ട​ഞ്ഞ​തോ​ടെ​യാ​ണ് സ്കോ​ട്ട്ല​ൻ​ഡി​ന് മ​ത്സ​രം ത​ങ്ങ​ളു​ടെ പ​രി​ധി​യി​ലാ​ക്കാ​നാ​യ​ത്. ല​ഭി​ച്ച അ​വ​സ​ര​ങ്ങ​ള്‍ മു​ത​ലാ​ക്കാ​നാ​കാ​തെ പോ​യ​ത് ഇം​ഗ്ല​ണ്ടി​ന് തി​രി​ച്ച​ടി​യാ​യി.