യു​പി​യി​ല്‍ അ​റ​സ്റ്റി​ലാ​യ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ സി​ദ്ദി​ഖ് കാ​പ്പ​ന്‍റെ മാ​താ​വ് നി​ര്യാ​ത​യാ​യി

08:41 PM Jun 18, 2021 | Deepika.com
മ​ല​പ്പു​റം: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ജ​യി​ലി​ലാ​യ മ​ല​യാ​ളി മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​ന്‍ സി​ദ്ദി​ഖ് കാ​പ്പ​ന്‍റെ മാ​താ​വ് ക​ദീ​ജ​ക്കു​ട്ടി (90) നി​ര്യാ​ത​യാ​യി. മ​ല​പ്പു​റം വേ​ങ്ങ​ര​യി​ലെ വീ​ട്ടി​ലാ​യി​രു​ന്നു അ​ന്ത്യം.

മാ​താ​വി​നെ കാ​ണാ​ന്‍ കാ​പ്പ​ന് ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ല്‍ കോ​ട​തി അ​ഞ്ച് ദി​വ​സ​ത്തെ ജാ​മ്യം അ​നു​വ​ദി​ച്ചി​രു​ന്നു. കേ​ര​ള പ​ത്ര​പ്ര​വ​ര്‍​ത്ത യൂ​ണി​യ​ന്‍റെ ഹ​ര്‍​ജി പ​രി​ഗ​ണി​ച്ചാ​യി​രു​ന്നു ജാ​മ്യം.

സി​ദ്ദി​ഖ് കാ​പ്പ​ന്‍ ഇ​പ്പോ​ള്‍ മ​ഥു​ര​യി​ലെ ജ​യി​ലി​ലാ​ണ്. ഹാ​ത്ര​സ് കൂ​ട്ട​ബ​ലാ​ത്സം​ഗം റി​പ്പോ​ര്‍​ട്ട് ചെ​യ്യാ​നെ​ത്തി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് കാ​പ്പ​നെ യു​എ​പി​എ ചു​മ​ത്തി യു​പി പോലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.