ജോ​ലി​യി​ല്ലാ​ത്ത​തി​നാ​ൽ നി​കു​തി പ​ണം പോ​ലും അ​ട​യ്ക്കാ​നാ​കു​ന്നി​ല്ല: ക​ങ്ക​ണ

07:17 PM Jun 09, 2021 | Deepika.com
മും​ബൈ: ലോ​ക്ക്ഡൗ​ണ്‍ സാ​മ്പ​ത്തി​ക​മാ​യി ത​ന്നെ പി​ന്നോ​ട്ട​ടി​ച്ചു​വെ​ന്ന തു​റ​ന്നു പ​റ​ച്ചി​ലു​മാ​യി ബോ​ളി​വു​ഡ് ന​ടി ക​ങ്ക​ണ റ​ണാ​വ​ത്ത്. ജോ​ലി​യി​ല്ലാ​ത്ത​തി​നാ​ൽ ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ നി​കു​തി​യു​ടെ പ​കു​തി പോ​ലും ഇ​തു​വ​രെ അ​ട​യ്ക്കാ​നാ​യി​ട്ടി​ല്ലെ​ന്ന് അ​വ​ർ ഇ​ൻ​സ്റ്റ​ഗ്രാം സ്റ്റോ​റി​യി​ൽ കു​റി​ച്ചു.

"വ​രു​മാ​ന​ത്തി​ന്‍റെ 45 ശ​ത​മാ​ന​വും നി​കു​തി​യാ​യി ന​ൽ​കു​ന്ന​തി​നാ​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ നി​കു​തി ന​ൽ​കു​ന്ന ന​ടി​യും ഞാ​നാ​ണ്. എ​ന്നാ​ല്‍ ക​ഴി​ഞ്ഞ കു​റ​ച്ചു​നാ​ളു​ക​ളാ​യി പു​തി​യ പ്രോ​ജ​ക്ടു​ക​ളൊ​ന്നു​മി​ല്ല. ക​ഴി​ഞ്ഞ വ​ര്‍​ഷ​ത്തെ നി​കു​തി​യു​ടെ പ​കു​തി മാ​ത്ര​മാ​ണ് ആ​കെ അ​ട​ച്ച​ത്. ഇ​താ​ദ്യ​മാ​ണ് ഇ​ങ്ങ​നൊ​രു അ​വ​സ്ഥ ജീ​വി​ത​ത്തി​ല്‍ നേ​രി​ടു​ന്ന​ത്'- ക​ങ്ക​ണ പ​റ​ഞ്ഞു.