കോ​ൺ​ഗ്ര​സ് നേ​താ​വ് ജി​തി​ൻ പ്ര​സാ​ദ പാ​ർ​ട്ടി വി​ട്ടു; ഇ​നി ബി​ജെ​പി​ക്കൊ​പ്പം

03:49 PM Jun 09, 2021 | Deepika.com
ന്യൂ​ഡ​ൽ​ഹി: കോ​ൺ​ഗ്ര​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും മു​ൻ കേ​ന്ദ്ര മ​ന്ത്രി​യു​മാ​യ ജി​തി​ൻ പ്ര​സാ​ദ കോ​ൺ​ഗ്ര​സ് വി​ട്ട് ബി​ജെ​പി​യി​ൽ ചേ​ർ​ന്നു. ഡ​ൽ​ഹി​യി​ലെ​ത്തി അ​ദ്ദേ​ഹം കേ​ന്ദ്ര മ​ന്ത്രി പീ​യു​ഷ് ഗോ​യ​ലി​ൽ നി​ന്നും ബി​ജെ​പി അം​ഗ​ത്വം സ്വീ​ക​രി​ച്ചു.

ജി​തി​ൻ പ്ര​സാ​ദ​യ്ക്കാ​യി​രു​ന്നു പ​ശ്ചി​മ ബം​ഗാ​ളി​ൽ കോ​ൺ​ഗ്ര​സി​ന്‍റെ ചു​മ​ത​ല. യു​പി​എ സ​ർ​ക്കാ​രി​ൽ സ്റ്റീ​ൽ, പെ​ട്രോ​ളി​യം വ​കു​പ്പ് മ​ന്ത്രി​യാ​യി​രു​ന്നു. കോ​ൺ​ഗ്ര​സി​ലെ യു​വ നേ​താ​ക്ക​ളി​ൽ പ്ര​മു​ഖ​നാ​യ അ​ദ്ദേ​ഹം രാ​ഹു​ൽ ഗാ​ന്ധി​യു​ടെ വി​ശ്വ​സ്ത​ൻ​മാ​രി​ൽ ഒ​രാ​ളാ​യാ​ണ് പാ​ർ​ട്ടി​ക്കു​ള്ളി​ലും അ​റി​യ​പ്പെ​ട്ടി​രു​ന്ന​ത്.

യു​പി​യു​ടെ വി​ക​സ​ത്തി​നാ​ണ് ബി​ജെ​പി​യി​ൽ എ​ത്തി​യ​തെ​ന്ന് വി​ശ​ദീ​ക​രി​ച്ച ജി​തി​ൻ പ്ര​സാ​ദ ത​ന്‍റെ രാ​ഷ്ട്രീ​യ ജീ​വി​ത​ത്തി​ലെ പു​തി​യ അ​ധ്യാ​യ​മാ​ണി​തെ​ന്നും കൂ​ട്ടി​ച്ചേ​ർ​ത്തു.