തിരുവനന്തപുരം: കോവളം നിയമസഭാ മണ്ഡലത്തിൽ നിന്ന് വിജയിച്ച എം. വിൻസെന്റ് എംഎൽഎ ആയി സത്യപ്രതിജ്ഞ ചെയ്തു. ഇതോടെ പതിനഞ്ചാം കേരള നിയമസഭയിലെ 140 എംഎല്‍എമാരും സത്യപ്രതിജ്ഞ ചെയ്തു.
സ്പീക്കറുടെ ചേംബറിലായിരുന്നു സത്യപ്രതിജ്ഞ. കോവിഡ് ബാധിതനായതിനാൽ വിൻസന്റ് ഇതുവരെ സഭയിൽ ഹാജരായിരുന്നില്ല.
എം. വിന്‍സെന്റ് എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്തു
11:16 AM Jun 09, 2021 | Deepika.com