ഇ​ടു​ക്കി​യി​ലും മ​രം മു​റി വി​വാ​ദം

10:50 AM Jun 09, 2021 | Deepika.com
ഇ​ടു​ക്കി: ഇ​ടു​ക്കി നെ​ടു​ങ്ക​ണ്ട​ത്ത് വ​നം​വ​കു​പ്പി​ന്‍റെ അ​നു​മ​തി​യി​ല്ലാ​തെ മ​രം​മു​റി​ച്ച് പൊ​തു​മ​രാ​മ​ത്ത്. റോ​ഡ് നി​ർ​മാ​ണ​ത്തി​ന്‍റെ മ​റ​വി​ലാ​ണ് മ​രം മു​റി​ച്ച​ത്. മു​റി​ച്ച മ​ര​ങ്ങ​ൾ പ​ല​തും കാ​ണാ​നി​ല്ല.

ഇ​തോ​ടെ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും ക​രാ​റു​കാ​ര​നു​മെ​തി​രെ വ​നം​വ​കു​പ്പ് കേ​സെ​ടു​ത്തു. അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് പി​ഡ​ബ്ല്യു​ഡി എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​റും പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.