വാ​ഹ​നാ​പ​ക​ടം; ഒ​രു കു​ടും​ബ​ത്തി​ലെ നാ​ലു പേ​ർ മ​രി​ച്ചു

03:44 AM Jun 09, 2021 | Deepika.com
ബി​ക്കാ​നി​ർ: രാ​ജ​സ്ഥാ​നി​ല്‍ വാ​ഹ​നാ​പ​ക​ട​ത്തെ തു​ട​ര്‍​ന്ന് ഒ​രു കു​ടും​ബ​ത്തി​ലെ നാ​ലു പേ​ര്‍ മ​രി​ച്ചു. ബി​ക്കാ​നി​ര്‍ ജി​ല്ല​യി​ലെ ജ​യ്പു​ര്‍-​ബി​ക്കാ​നി​ര്‍ നാ​ഷ​ണ​ല്‍ ഹൈ​വേ​യി​ല്‍ നൗ​റം​ഗ​ദേ​സ​റി​ല്‍ വ​ച്ചാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്.

ദു​ന്‍​ഗ​ഡി​ല്‍ നി​ന്നും ബി​ക്കാ​നി​റി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന കാ​റി​ല്‍ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട ജീ​പ്പ് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. അ​തു​ല്‍ മാ​ലി(22), അ​മ്മ ഗാ​യ​ത്രി ദേ​വി (45), മൈ​ന ദേ​വി(60), സ​രി​ത ദേ​വി (40) എ​ന്നി​വ​രാ​ണ് അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച​വ​ര്‍.

മൃ​ത​ദേ​ഹ​ങ്ങ​ള്‍ പോ​സ​റ്റു​മോ​ര്‍​ട്ട​ത്തി​നു ശേ​ഷം ബ​ന്ധു​ക്ക​ള്‍​ക്ക് കൈ​മാ​റി.