ഫ്ര​ഞ്ച് പ്ര​സി​ഡ​ന്‍റി​ന്‍റെ മു​ഖ​ത്ത​ടി​ച്ചു, യു​വാ​വ് പി​ടി​യി​ൽ

11:30 PM Jun 08, 2021 | Deepika.com
പാ​രീ​സ്: ഫ്ര​ഞ്ച് പ്ര​സി​ഡ​ന്‍റ് ഇ​മ്മാ​നു​വ​ൽ മാ​ക്രോ​ണി​ന്‍റെ മു​ഖ​ത്ത് അ​ടി​യേ​റ്റു. തെ​ക്കു​കി​ഴ​ക്ക​ൻ ഫ്രാ​ൻ​സി​ലെ വാ​ലെ​ൻ​സ് സി​റ്റി​യി​ലാ​ണു സം​ഭ​വം.

ത​ന്നെ കാ​ണാ​നെ​ത്തി​യ​വ​രു​മാ​യി സം​വ​ദി​ക്കു​ന്ന​തി​നി​ടെ ഡൗ​ണ്‍ മാ​ക്രോ​ണി​സം എ​ന്ന് ആ​ക്രോ​ശി​ച്ച് ഒ​രാ​ൾ മു​ഖ​ത്ത് ശ​ക്തി​യാ​യി അ​ടി​ക്കു​ക​യാ​യി​രു​ന്നു. പ്ര​സി​ഡ​ന്‍റി​ന്‍റെ സു​ര​ക്ഷാ​ഗാ​ർ​ഡ് ഇ​യാ​ളെ കീ​ഴ്പ്പെ​ടു​ത്തി അറസ്റ്റ് ചെയ്തു.