തിരുവനന്തപുരം: കെ. സുധാകരനെ കെപിസിസി അധ്യക്ഷനായി തെരഞ്ഞെടുത്ത ഹൈക്കമാന്‍ഡ് തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
പാർട്ടിയാണ് ഗ്രൂപ്പിനേക്കാൾ വലുത്. തലമുറമാറ്റം എന്നാല്‍ ഒരുപ്രായം കഴിഞ്ഞവരെ പൂര്‍ണമായി ഒഴിവാക്കുന്നതല്ല. പുതിയ വര്‍ക്കിംഗ് പ്രസിഡന്റുമാരും മികച്ച ടീമെന്ന് സതീശന് പറഞ്ഞു.
പാർട്ടിയാണ് വലുത്, ഹൈക്കമാൻഡ് തീരുമാനത്തെ സ്വാഗതം ചെയ്യുന്നു: വി.ഡി. സതീശൻ
09:19 PM Jun 08, 2021 | Deepika.com