പ​ടി​യി​റ​ക്കം സ​ന്തോ​ഷ​ത്തോ​ടെ​യെ​ന്ന് മു​ല്ല​പ്പ​ള​ളി

06:37 PM Jun 08, 2021 | Deepika.com
തി​രു​വ​ന​ന്ത​പു​രം: കെ​പി​സി​സി അ​ധ്യ​ക്ഷ സ്ഥാ​ന​ത്തു​നി​ന്നു​ള്ള ത​ന്‍റെ പ​ടി​യി​റ​ക്കം സ​ന്തോ​ഷ​ത്തോ​ടെ​യെ​ന്ന് മു​ല്ല​പ്പ​ള​ളി രാ​മ​ച​ന്ദ്ര​ൻ. കെ. ​സു​ധാ​ക​ര​ന്‍റെ നി​യ​മ​ന​ത്തെ സ്വാ​ഗ​തം ചെ​യ്യു​ന്നു​വെ​ന്നും മു​ല്ല​പ്പ​ള്ളി മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

ലോ​ക്സ​ഭാ തെ​ര​ഞ്ഞെ‌​ടു​പ്പി​ൽ കോ​ൺ​ഗ്ര​സി​ന് 19 സീ​റ്റ് നേ​ടാ​നാ​യ​ത് വ​ലി​യ നേ​ട്ട​മാ​ണ്. ജീ​വി​ത​ത്തി​ൽ ഉ​യ​ർ​ച്ച, താ​ഴ്ച​ക​ൾ ഉ​ണ്ടാ​യി​ട്ടു​ണ്ട്. പാ​ർ​ട്ടി​യാ​ണ് വ​ലു​ത്. എ​ല്ലാ​ത്തി​നെ​യും പ്ര​സാ​ദാ​ത്മ​ക​ത്വ​ത്തോ​ടെ​യാ​ണ് സ്വീ​ക​രി​ച്ചി​ട്ടു​ള്ള​തെ​ന്നും മു​ല്ല​പ്പ​ള്ളി പ​റ​ഞ്ഞു.