വ്യ​ത്യ​സ്ഥ അ​ഭി​പ്രാ​യ​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്നു, ഹൈ​ക്ക​മാ​ൻ​ഡ് തീ​രു​മാ​നം അ​നു​സ​രി​ക്കും: കെ.​സി. ജോ​സ​ഫ്

05:24 PM Jun 08, 2021 | Deepika.com
തി​രു​വ​ന​ന്ത​പു​രം: കോ​ൺ​ഗ്ര​സി​നെ ശ​ക്തി​പ്പെ​ടു​ത്താ​ൻ കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ കെ. ​സു​ധാ​ക​ര​ന് എ​ല്ലാ​വ​രു​ടെ​യും പി​ന്തു​ണ ഉ​ണ്ടാ​കു​മെ​ന്ന് കെ.​സി. ജോ​സ​ഫ്.

അ​ധ്യ​ക്ഷ സ്ഥാ​നം സം​ബ​ന്ധി​ച്ച് വ്യ​ത്യ​സ്ഥ അ​ഭി​പ്രാ​യ​ങ്ങ​ൾ ഹൈ​ക്ക​മാ​ൻ​ഡി​നെ അ​റി​യി​ച്ചി​രു​ന്നു. എ​ന്നാ​ൽ ഹൈ​ക്ക​മാ​ൻ​ഡ് അ​ന്തി​മ​മാ​യി ഒ​രു തീ​രു​മാ​ന​മെ​ടു​ത്താ​ൽ പി​ന്നെ അ​താ​ണ് എ​ല്ലാ​വ​രും അം​ഗീ​ക​രി​ക്കു​ക​യെ​ന്നും കെ.​സി. ജോ​സ​ഫ് പ​റ​ഞ്ഞു.