കോ​ൺ​ഗ്ര​സി​ൽ മാ​റ്റ​ത്തി​ന്‍റെ കാ​ല​മാ​ണി​തെ​ന്ന് തി​രു​വ​ഞ്ചൂ​ർ

05:16 PM Jun 08, 2021 | Deepika.com
തി​രു​വ​ന​ന്ത​പു​രം: കെ. ​സു​ധാ​ക​ര​നെ കെ​പി​സി​സി അ​ധ്യ​ക്ഷ​നാ​യി തെ​ര​ഞ്ഞെ​ടു​ത്ത​തി​നെ സ്വാ​ഗ​തം ചെ​യ്ത് മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ. കോ​ൺ​ഗ്ര​സി​ൽ മാ​റ്റ​ത്തി​ന്‍റെ കാ​ല​മാ​ണി​തെ​ന്ന് തി​രു​വ​ഞ്ചൂ​ർ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

സു​ധാ​ക​ര​ൻ അ​ധ്യ​ക്ഷ​നാ​കു​ന്ന​ത് പ്ര​വ​ർ​ത്ത​ക​ർ​ക്ക് ആ​വേ​ശ​മാ​കും. കോ​ൺ​ഗ്ര​സി​ന് ഊ​ർ​ജ​സ്വ​ല​മാ​യ അ​ന്ത​രീ​ക്ഷ​മാ​ണ് ഇ​നി​യു​ള്ള നാ​ളു​ക​ളി​ൽ ഉ​ണ്ടാ​കാ​ൻ പോ​കു​ന്ന​തെ​ന്നും തി​രു​വ​ഞ്ചൂ​ർ പ​റ​ഞ്ഞു.