എ​ല്ലാ​വ​രെ​യും ഒ​ന്നി​ച്ചു കൊ​ണ്ടു​പോ​കു​മെ​ന്ന് സു​ധാ​ക​ര​ൻ

04:51 PM Jun 08, 2021 | Deepika.com
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ എ​ല്ലാ നേ​താ​ക്ക​ളെ​യും ഒ​ന്നി​ച്ചു​കൊ​ണ്ടു​പോ​കു​മെ​ന്നും കോ​ണ്‍​ഗ്ര​സി​നെ ശ​ക്തി​പ്പെ​ടു​ത്താ​ൻ എ​ല്ലാ പ്ര​വ​ർ​ത്ത​ന​വും ന​ട​ത്തു​മെ​ന്നും കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ കെ.​സു​ധാ​ക​ര​ൻ. ഹൈ​ക്ക​മാ​ൻ​ഡ് തീ​രു​മാ​നം വ​ന്ന​തി​ന് പി​ന്നാ​ലെ തി​രു​വ​ന​ന്ത​പു​ര​ത്ത് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പാ​ർ​ട്ടി​യെ പു​ന​രു​ജ്ജീ​വി​പ്പി​ച്ച് ദേ​ശീ​യ നേ​തൃ​ത്വം ത​ന്നി​ൽ അ​ർ​പ്പി​ച്ച വി​ശ്വാ​സം കാ​ക്കാ​ൻ പ്ര​വ​ർ​ത്തി​ക്കും. അ​ർ​ഹ​ത​യും ക​ഴി​വും ഉ​ള്ള​വ​രെ നേ​തൃ​നി​ര​യി​ൽ എ​ത്തി​ക്കു​മെ​ന്നും ഗ്രൂ​പ്പി​ന് മു​ക​ളി​ലാ​ണ് പാ​ർ​ട്ടി​യെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ഗൂ​പ്പ് നേ​താ​ക്ക​ൾ ത​നി​ക്കെ​തി​രേ എ​തി​ർ​പ്പ് ഉ​യ​ർ​ത്തി​യ വി​ഷ​യ​ത്തോ​ടൊ​ന്നും പ്ര​തി​ക​രി​ക്കാ​ൻ അ​ദ്ദേ​ഹം ത​യാ​റാ​യി​ല്ല.