കൊടകര കുഴൽപ്പണക്കേസ്: ധർമരാജന്റെ സുഹൃത്തിനെ ചോദ്യം ചെയ്തു
03:42 PM Jun 08, 2021 | Deepika.com
തിരുവനന്തപുരം: കൊടകര കുഴൽപ്പണക്കേസിൽ ധർമരാജന്റെ സുഹൃത്ത് സുനിൽ സിംഗിനെ ചോദ്യം ചെയ്തു. ബംഗളൂരു സ്വദേശിയാണ് സുനിൽ സിംഗ്. മൂന്നരക്കോടി കർണാടകയിൽ നിന്നാണ് എത്തിയതെന്ന് വിവരത്തെ തുടർന്നാണ് ചോദ്യം ചെയ്യൽ.