തിരുവനന്തപുരം: കെഎസ്ആർടിസി ബുധനാഴ്ച മുതൽ ദീർഘദൂര സർവീസ് ആരംഭിക്കും. ഇരുന്ന് മാത്രമേ യാത്ര ചെയ്യാൻ അനുവദിക്കൂ. ആദ്യ ഘട്ടത്തിൽ യാത്രക്കാർ കൂടുതലുള്ള റൂട്ടുകളിൽ മാത്രമാണ് സർവീസ് നടത്തുക.
ടിക്കറ്റ് റിസർവ് ചെയ്യാനും സൗകര്യം ഒരുക്കിയിട്ടുണ്ട്. ചീഫ് സെക്രട്ടറിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് കെഎസ്ആർടിസി സിഎംഡി അറിയിച്ചു.
കെഎസ്ആർടിസി ദീർഘദൂര സർവീസ് ബുധനാഴ്ച മുതൽ; ഇരുന്ന് മാത്രം യാത്ര
01:07 PM Jun 08, 2021 | Deepika.com