സ്വർണവില വർധിച്ചു
10:30 AM Jun 08, 2021 | Deepika.com
കൊച്ചി: സ്വർണവില വർധിച്ചു. ഒരു പവന് 80 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 36,720 രൂപയായി. ഗ്രാമിന് 10 രൂപ വർധിച്ച് 4,950 രൂപയിലാണ് വ്യാപാരം നടക്കുന്നത്.