ന്യൂഡൽഹി: രാജ്യത്ത് 86,498 പുതിയ കോവിഡ് കേസുകൾ. രണ്ട് മാസത്തിനിടെ ആദ്യമായാണ് പ്രതിദിന കേസുകൾ ഒരു ലക്ഷത്തിൽ താഴെ റിപ്പോർട്ട് ചെയ്യുന്നത്.
ഇന്നലെ 18,73,485 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.62 ശതമാനമാണ്. കോവിഡ് രണ്ടാം തരംഗം കുറഞ്ഞുവരുന്നതായാണ് കണക്കുകളിൽനിന്നും മനസിലാകുന്നത്.
കോവിഡ് കുറയുന്നു; 86,498 പേർക്ക് രോഗം, ടിപിആർ 4.62 ശതമാനം
09:13 AM Jun 08, 2021 | Deepika.com