ഫ്ര​ഞ്ച് ഓ​പ്പ​ൺ ടെ​ന്നീ​സ്: റാ​ഫേ​ൽ ന​ദാ​ൽ ക്വാ​ർ​ട്ട​റി​ൽ

08:24 AM Jun 08, 2021 | Deepika.com
പാ​രീ​സ്: ഫ്ര​ഞ്ച് ഓ​പ്പ​ൺ ടെ​ന്നീ​സ് പു​രു​ഷ സിം​ഗി​ൾ​സി​ൽ നി​ല​വി​ലെ ചാ​മ്പ്യ​നാ​യ റാ​ഫേ​ൽ ന​ദാ​ൽ ക്വാ​ർ​ട്ട​റി​ൽ ക​ട​ന്നു. വാ​ശി​യേ​റി​യ മ​ത്സ​ര​ത്തി​ൽ ഇ​റ്റ​ലി​യു​ടെ ജ​ന്നി​ക് സി​ന്ന​റി​നെ​യാ​ണ് ന​ദാ​ൽ തോ​ൽ​പ്പി​ച്ച​ത്. സ്കോ​ർ: 7-5, 6-3, 6-0. മ​ത്സ​രം ര​ണ്ട് മ​ണി​ക്കൂ​ർ 18 മി​നി​റ്റ് നീ​ണ്ടു​നി​ന്നു.

ക്വാ​ർ​ട്ട​റി​ൽ അ​ർ​ജ​ന്‍റീ​ന​യു​ടെ ഡി​യ​ഗോ ഷ്വാ​ര്‍​ട്ട്മാ​ൻ ആ​ണ് ന​ദാ​ലി​ന്‍റെ എ​തി​രാ​ളി. നാ​ലാം റൗ​ണ്ടി​ൽ ജ​ർ​മ​നി​യു​ടെ ജാ​ൻ ലെ​ന്നാ​ർ​ഡ് സ്ട്ര​ഫി​നെ തോ​ൽ​പ്പി​ച്ചാ​ണ് ഷ്വാ​ർ​ട്ട്മാ​ൻ മു​ന്നേ​റി​യ​ത്. 7-6, 6-4, 7-5 എ​ന്ന സ്കോ​റി​നാ​ണ് അ​ർ​ജ​ന്‍റീ​ന​ൻ താ​ര​ത്തി​ന്‍റെ ജ​യം.