ഐ​പി​എ​ൽ മ​ത്സ​ര​ക്ര​മം പ്ര​ഖ്യാ​പി​ച്ചു

03:49 PM Jun 07, 2021 | Deepika.com
മും​ബൈ: കോ​വി​ഡ് വ്യാ​പ​നം നി​മി​ത്തം പാ​തി​വ​ഴി​യി​ൽ നി​ർ​ത്തി​വ​ച്ച ഇ​ന്ത്യ​ൻ പ്രീ​മി​യ​ർ ലീ​ഗ് 14–ാം സീ​സ​ണി​ലെ ശേ​ഷി​ക്കു​ന്ന മ​ത്സ​ര​ങ്ങ​ളു​ടെ തീ​യ​തി കു​റി​ച്ചു. സെ​പ്റ്റം​ബ​ർ 19ന് ​മ​ത്സ​ര​ങ്ങ​ൾ പു​ന​രാ​രം​ഭി​ക്കും. യു​എ​ഇ​യി​ലാ​ണ് മ​ത്സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

ഒ​ക്ടോ​ബ​ർ 15നാ​ണ് ഫൈ​ന​ൽ. ദു​ബാ​യി, ഷാ​ർ​ജ, അ​ബു​ദാ​ബി എ​ന്നി​വി​ട​ങ്ങ​ളി​ലാ​കും മ​ത്സ​ര​ങ്ങ​ൾ.