കേ​ന്ദ്രം വാ​ക്സി​ൻ ന​യം മാ​റ്റി​യേ​ക്കും

03:07 PM Jun 07, 2021 | Deepika.com
ന്യൂ​ഡ​ൽ​ഹി: വാ​ക്സീ​ൻ സം​ഭ​ര​ണ​ത്തി​ൽ നി​ല​വി​ലെ ന​യ​ത്തി​ൽ മാ​റ്റം വ​രു​ത്താ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​ർ ആ​ലോ​ചി​ക്കു​ന്നു. സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് നേ​രി​ട്ട് വി​ദേ​ശ​ത്ത് നി​ന്നും വാ​ക്സീ​ൻ വാ​ങ്ങാ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​ർ അ​നു​മ​തി ന​ൽ​കി​യെ​ങ്കി​ലും വാ​ക്സീ​ന്‍റെ വി​ല​യും സം​ഭ​ര​ണ​വും സം​ബ​ന്ധി​ച്ച് സം​സ്ഥാ​ന​ങ്ങ​ൾ പ​രാ​തി ഉ​ന്ന​യി​ച്ചി​രു​ന്നു. ഇ​തോ​ടൊ​പ്പം സു​പ്രീം​കോ​ട​തി​യി​ൽ നി​ന്നും ചി​ല വി​മ​ർ​ശ​ന​ങ്ങ​ൾ കേ​ന്ദ്ര​സ​ർ​ക്കാ​ർ നേ​രി​ടേ​ണ്ടി വ​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വാ​ക്സീ​ൻ ന​യ​ത്തി​ൽ വീ​ണ്ടും മാ​റ്റം വ​രു​ത്താ​ൻ കേ​ന്ദ്രം ആ​ലോ​ചി​ക്കു​ന്ന​ത്.

കേ​ന്ദ്ര​സ​ർ​ക്കാ​ർ നേ​രി​ട്ട് വാ​ക്സീ​ൻ ക​മ്പ​നി​ക​ളി​ൽ നി​ന്നും ശേ​ഖ​രി​ക്കു​ക​യും അ​തു പി​ന്നീ​ട് സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് ന​ൽ​കു​ക​യും ചെ​യ്യു​ന്ന രീ​തി കൊ​ണ്ടു വ​രാ​നാ​ണ് കേ​ന്ദ്രം ഇ​പ്പോ​ൾ ആ​ലോ​ചി​ക്കു​ന്ന​ത്. ഒ​രേ​വി​ല​യ്ക്ക് വാ​ക്സീ​ൻ വാ​ങ്ങാ​നും ഇ​തി​ലൂ​ടെ കേ​ന്ദ്ര​ത്തി​നാ​വും.

സം​സ്ഥാ​ന​ങ്ങ​ൾ ത​മ്മി​ൽ അ​ഭി​പ്രാ​യ ഐ​ക്യ​ത്തി​ൽ എ​ത്തി​യാ​ൽ വാ​ക്സീ​ൻ ന​യം മാ​റ്റാ​ൻ ത​യാ​റാ​ണെ​ന്ന് ധ​ന​മ​ന്ത്രി നി​ർ​മ്മ​ല സീ​താ​രാ​മ​ൻ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും, ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി മ​മ​താ ബാ​ന​ർ​ജി​യും അ​ട​ക്ക​മു​ള്ള​വ​ർ കേ​ന്ദ്രം വാ​ക്സീ​ൻ സം​ഭ​രി​ച്ച് ന​ൽ​ക​ണം എ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.