പ്ര​ധാ​ന​മ​ന്ത്രി ഇ​ന്ന് രാ​ജ്യ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്യും

01:37 PM Jun 07, 2021 | Deepika.com
ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഇ​ന്ന് രാ​ജ്യ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്യും. വൈ​കു​ന്നേ​രം അ​ഞ്ചി​നാ​ണ് അ​ദ്ദേ​ഹം സം​സാ​രി​ക്കു​ന്ന​ത്. എ​ന്ത് വി​ഷ​യ​ത്തി​ലാ​കും അ​ദ്ദേ​ഹം സം​സാ​രി​ക്കു​ക എ​ന്ന് വ്യ​ക്ത​മാ​യി​ട്ടി​ല്ല.