കോഴിക്കോട്: കൊടകര കുഴൽപ്പണക്കേസിലെ പ്രതി ധർമരാജൻ സ്പിരിറ്റ് കടത്ത് കേസിലും പ്രതി. പന്നിയങ്കര, സുൽത്താൻ ബത്തേരി പോലീസ് സ്റ്റേഷനുകളിലാണ് ധർമരാജനെതിരെ കേസുകൾ ഉള്ളത്.
ധർമരാജൻ കേസിൽ 70 ദിവസം ജയിലിൽ കിടന്നിരുന്നു. നിലവിൽ ശിക്ഷ ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുകയാണ്. ധർമരാജൻ ഉൾപ്പെട്ട കേസുകളുടെ വിശദാംശങ്ങൾ പോലീസ് ശേഖരിച്ചു.
ധർമരാജൻ സ്പിരിറ്റ് കേസിലും പ്രതി
11:37 AM Jun 07, 2021 | Deepika.com