വി​ദ്യാ​ർ​ഥി​ക​ളു​ടെ ഇ​ന്‍റ​ർ​നെ​റ്റ് പ്ര​ശ്നം: സ​ർ​വീ​സ് പ്രൊ​വൈ​ഡ​ർ​മാ​രു​ടെ യോ​ഗം വി​ളി​ച്ച് മു​ഖ്യ​മ​ന്ത്രി

04:36 PM Jun 06, 2021 | Deepika.com
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് വി​ദ്യാ​ർ​ഥി​ക​ൾ നേ​രി​ടു​ന്ന ഇ​ന്‍റ​ർ​നെ​റ്റ് പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​ന് ഇ​ന്‍റ​ർ​നെ​റ്റ് സ​ർ​വീ​സ് പ്രൊ​വൈ​ഡ​ർ​മാ​രു​ടെ യോ​ഗം വി​ളി​ച്ച് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ.

ജൂ​ൺ പ​ത്തി​ന് രാ​വി​ലെ 11.30 ന് ​വീ​ഡി​യോ കോ​ൺ​ഫ​റ​ൻ​സ് വ​ഴി​യാ​ണ് യോ​ഗം. മു​ഴു​വ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ഇ​ന്‍റ​ർ​നെ​റ്റ് ല​ഭ്യ​ത ഉ​റ​പ്പാ​ക്കു​ന്ന​ത് യോ​ഗം ച​ർ​ച്ച ചെ​യ്യും.