ബെ​ൽ​ജി​യം ന​ഴ്സിം​ഗ്-​ദീ​പി​ക പ്രോ​ജ​ക്ട്; ദീ​പി​ക പ​ത്ര​ത്തി​ന് ബ​ന്ധ​മി​ല്ലെ​ന്ന് പ​ത്രാ​ധി​പ​ർ

11:56 AM Jun 05, 2021 | Deepika.com
കോ​ട്ട​യം: ബെ​ൽ​ജി​യ​ത്തി​ലെ ക​ത്തോ​ലി​ക്ക സ്ഥാ​പ​ന​ങ്ങ​ളി​ലെ ന​ഴി​സിം​ഗ് നി​യ​മ​നം എ​ന്ന പേ​രി​ൽ പ്ര​ച​രി​ക്കു​ന്ന ദീ​പി​ക പ്രോ​ജ​ക്റ്റ് പ​ദ്ധ​തി​യു​മാ​യി ദീ​പി​ക പ​ത്ര​ത്തി​നോ രാ​ഷ്ട്ര​ദീ​പി​ക ലി​മി​റ്റ​ഡ് ക​ന്പ​നി​ക്കോ യാ​തോ​രു ബ​ന്ധ​വു​മി​ല്ലെ​ന്ന് പ​ത്രാ​ധി​പ​ർ.

ബെ​ൽ​ജി​യം സ​ർ​ക്കാ​രും കേ​ര​ള സ​ർ​ക്കാ​രു​മാ​യി ബ​ന്ധ​പ്പെ​ട്ട ഒ​രു പ്രോ​ജ​ക്ടാ​ണി​തെ​ന്ന് പ്ര​ച​രി​ക്കു​ന്ന സൈ​റ്റി​ൽ​നി​ന്നു വ്യ​ക്ത​മാ​കു​ന്നു. എ​താ​നും ദി​വ​സ​ങ്ങ​ളാ​യി "​ബെ​ൽ​ജി​യം ന​ഴ്സിം​ഗ്-​ദീ​പി​ക പ്രൊ​ജ​ക്റ്റ്’ എ​ന്ന് ത​ല​ക്കെ​ട്ടോ​ടെ​യാ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ടെ ഇ​ത്ത​രം സ​ന്ദേ​ശ​ങ്ങ​ൾ പ്ര​ച​രി​ക്കു​ന്ന​ത്. ഈ ​പ​ദ്ധ​തി​യു​മാ​യി ദീ​പി​ക പ​ത്ര​ത്തി​ന് ബ​ന്ധ​മി​ല്ലെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

സൈ​റ്റ് ല​ഭി​ക്കു​ന്ന ലി​ങ്ക്: https://odepc.kerala.gov.in/deepika/