കോ​വി​ഡ്; 33 ല​ക്ഷം കു​ടും​ബ​ങ്ങ​ൾ​ക്ക് രാ​ജ​സ്ഥാ​ൻ സ​ർ​ക്കാ​രി​ന്‍റെ ര​ണ്ടാം ഘ​ട്ട സ​ഹാ​യം

01:13 AM Jun 05, 2021 | Deepika.com
ജ​യ്പു​ർ: കോ​വി​ഡ് മൂ​ലം ഉ​പ​ജീ​വ​ന പ്ര​തി​സ​ന്ധി നേ​രി​ടു​ന്ന​വ​ർ​ക്ക് ര​ണ്ടാം​ഘ​ട്ട സ​ഹാ​യ പ​ദ്ധ​തി​യു​മാ​യി രാ​ജ​സ്ഥാ​ൻ സ​ർ​ക്കാ​ർ. രോ​ഗ ബാ​ധി​ത​രു​ള്ള ഓ​രോ കു​ടും​ബ​ത്തി​നും 1,000 രൂ​പ വീ​തം ന​ൽ​കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി അ​ശോ​ക് ഗെ​ഹ്‌​ലോ​ട്ട് അ​റി​യി​ച്ചു. ഇ​തി​നാ​യി 330 കോ​ടി രൂ​പ അ​നു​വ​ദി​ച്ചു​വെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

33 ല​ക്ഷം കു​ടും​ബ​ങ്ങ​ൾ​ക്കാ​ണ് ഈ ​സ​ഹാ​യം ല​ഭ്യ​മാ​കു​ക. സ​ർ​ക്കാ​രി​ൽ നി​ന്നും നേ​രി​ട്ട് ബാ​ങ്ക് അ​ക്കൗ​ണ്ട് മു​ഖേ​ന​യാ​ണ് ഈ ​പ​ണം ല​ഭി​ക്കു​ന്ന​ത്. ചെ​റു​കി​ട ക​ട​യു​ട​മ​ക​ൾ, റി​ക്ഷാ തൊ​ഴി​ലാ​ളി​ക​ൾ, നി​ർ​മാ​ണ തൊ​ഴി​ലാ​ളി​ക​ൾ, ബി​പി‌​എ​ൽ കാ​ർ​ഡ് ഉ​ട​മ​ക​ൾ, സാ​മൂ​ഹി​ക സു​ര​ക്ഷാ പ​ദ്ധ​തി​ക​ളു​ടെ ആ​നു​കൂ​ല്യം ല​ഭി​ക്കാ​ത്ത തെ​രു​വ് ക​ച്ച​വ​ട​ക്കാ​ർ എ​ന്നി​വ​ർ​ക്കാ​ണ് സ​ഹാ​യം ല​ഭ്യ​മാ​കു​ക.