സ്പു​ട്‌​നി​ക് വാ​ക്‌​സി​ന്‍ ഉ​ത്പാ​ദി​പ്പി​ക്കാ​ന്‍ സി​റം ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടി​ന് പ്രാ​ഥ​മി​ക അ​നു​മ​തി

11:13 PM Jun 04, 2021 | Deepika.com
ന്യൂ​ഡ​ല്‍​ഹി: റ​ഷ്യ വി​ക​സി​പ്പി​ച്ച കോ​വി​ഡ് പ്ര​തി​രോ​ധ വാ​ക്‌​സി​ന്‍ സ്പു​ട്‌​നി​ക്-5 ഇ​ന്ത്യ​യി​ല്‍ ഉ​ത്പാ​ദി​പ്പി​ക്കാ​ന്‍ സി​റം ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടി​ന് ഡി​ജി​സി​എ​യു​ടെ (ഡ്ര​ഗ്‌​സ് ക​ണ്‍​ട്രോ​ള​ര്‍ ജ​ന​റ​ല്‍ ഓ​ഫ് ഇ​ന്ത്യ) പ്രാ​ഥ​മി​ക അ​നു​മ​തി.

സ്പു​ട്‌​നി​ക്-5 വാ​ക്‌​സി​ന്‍ ഉ​ത്പാ​ദി​പ്പി​ക്കാ​ന്‍ അ​നു​മ​തി ന​ല്‍​ക​ണ​മെ​ന്ന് അ​ഭ്യ​ര്‍​ഥി​ച്ച് സി​റം ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് അ​പേ​ക്ഷ ന​ല്‍​കി​യി​രു​ന്നു. പൂ​നെ​യി​ലെ പ്ലാ​ന്‍റി​ലാ​കും സ്പു​ട്‌​നി​ക്-5 ഉ​ത്പാ​ദി​പ്പി​ക്കു​ക​യെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.