മ​ഹാ​മാ​രി​ക്കാ​ല​ത്ത് ആ​രോ​ഗ്യ മേ​ഖ​ല​യ്ക്ക് ക​രു​ത്ത് പ​ക​രു​ന്ന ബ​ജ​റ്റ്: മ​ന്ത്രി വീ​ണ ജോ​ര്‍​ജ്

08:03 PM Jun 04, 2021 | Deepika.com
തി​രു​വ​ന​ന്ത​പു​രം: മ​ഹാ​മാ​രി​ക്കാ​ല​ത്ത് ആ​രോ​ഗ്യ​മേ​ഖ​ല​യ്ക്ക് ക​രു​ത്ത് പ​ക​രു​ന്ന​താ​ണ് ഇ​ത്ത​വ​ണ​ത്തെ സം​സ്ഥാ​ന ബ​ജ​റ്റെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി വീ​ണ ജോ​ര്‍​ജ്. ആ​രോ​ഗ്യ അ​ടി​യ​ന്ത​രാ​വ​സ്ഥ നേ​രി​ടു​ന്ന​തി​നു​ള്ള പാ​ക്കേ​ജ് കോ​വി​ഡ് മ​ഹാ​മാ​രി​യെ പ്ര​തി​രോ​ധി​ക്കാ​നു​ള്ള വ​ലി​യ ഊ​ര്‍​ജ​മാ​ണ് ആ​രോ​ഗ്യ മേ​ഖ​ല​യ്ക്ക് ന​ല്‍​കു​ന്ന​ത്.

മൂ​ന്നാം ത​രം​ഗ​ത്തെ ഫ​ല​പ്ര​ദ​മാ​യി പ്ര​തി​രോ​ധി​ക്കാ​ന്‍ മു​ന്‍​കൂ​ട്ടി​ക്ക​ണ്ടു​ള്ള പ്ര​ഖ്യാ​പ​ന​ങ്ങ​ളും ബ​ജ​റ്റി​ലു​ണ്ട്. ആ​റ് ഇ​ന​ങ്ങ​ള്‍ അ​ട​ങ്ങു​ന്ന ഒ​രു പ​രി​പാ​ടി​ക്കും തു​ട​ക്കം കു​റി​ച്ചി​ട്ടു​ണ്ട്. ആ​രോ​ഗ്യ സം​വി​ധാ​ന​ങ്ങ​ളും അ​നു​ബ​ന്ധ സം​വി​ധാ​ന​ങ്ങ​ളും സ​ര്‍​വ​സ​ജ്ജ​മാ​ക്കാ​ന്‍ ഇ​തേ​റെ സ​ഹാ​യി​ക്കു​ന്ന​താ​ണെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.