ക​ർ​ണാ​ട​ക​യി​ൽ മാ​ൻ​ഹോ​ളി​ൽ കു​ടു​ങ്ങി മൂ​ന്ന് പേ​ർ മ​രി​ച്ചു

05:52 PM Jun 04, 2021 | Deepika.com
ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ൽ മാ​ൻ​ഹോ​ളി​ൽ കു​ടു​ങ്ങി മൂ​ന്ന് പേ​ർ മ​രി​ച്ചു. ക​ർ​ണാ​ട​ക രാ​മ​ന​ഗ​ര​യി​ലാ​ണ് സം​ഭ​വം. ബം​ഗ​ളൂ​രു​വി​ൽ നി​ന്ന് ജോ​ലി​ക്കെ​ത്തി​ച്ച ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ളാ​ണ് മ​രി​ച്ച​തെ​ന്ന് രാ​മ​ന​ഗ​രം എ​സ്പി അ​റി​യി​ച്ചു.

ബം​ഗ​ളൂ​രു​വി​ലെ ക​മ​ല ന​ഗ​റി​ൽ നി​ന്ന് ആ​റു പേ​രെ​യാ​ണ് ക​രാ​റു​കാ​ര​ൻ രാ​മ​ന​ഗ​ര​ത്ത് എ​ത്തി​ച്ച​ത്. മാ​ൻ​ഹോ​ളി​ൾ ഇ​റ​ങ്ങി വൃ​ത്തി​യാ​ക്ക​രു​തെ​ന്ന് കോ​ട​തി നി​ർ​ദേ​ശം ഉ​ണ്ടാ​യി​രു​ന്നു. ഇ​ത് ലം​ഘി​ച്ചാ​ണ് ക​രാ​റു​കാ​ര​ൻ ആ​ളു​ക​ളെ മാ​ൻ​ഹോ​ളി​ൽ ഇ​റ​ക്കി വൃ​ത്തി​യാ​ക്കി​യ​ത്.

സം​ഭ​വ​ശേ​ഷം ഒ​ളി​വി​ൽ​പോ​യ ക​രാ​റു​കാ​ര​നെ ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് പോ​ലീ​സ്.