വീ​ണ്ടും ജ​യി​ലി​ൽ പോ​ക​ണം; പ്ര​ധാ​ന​മ​ന്ത്രി​ക്കെ​തി​രെ വ​ധ​ഭീ​ഷ​ണി മു​ഴ​ക്കി 22കാ​ര​ൻ

04:03 PM Jun 04, 2021 | Deepika.com
ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​ക്കെ​തി​രെ വ​ധ​ഭീ​ഷ​ണി മു​ഴ​ക്കി​യ 22 വ​യ​സു​കാ​ര​ൻ അ​റ​സ്റ്റി​ൽ. നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​യ സ​ൽ​മാ​ൻ എ​ന്ന​യാ​ളാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ക​ഴി​ഞ്ഞ രാ​ത്രി പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് ഫോ​ൺ വി​ളി​ച്ച​ശേ​ഷം പ്ര​ധാ​ന​മ​ന്ത്രി​യെ വ​ധി​ക്കു​മെ​ന്ന് അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

ഡ​ൽ​ഹി​യി​ലെ ഖ​ജു​രി ഖാ ​എ​ന്ന സ്ഥ​ല​ത്ത് നി​ന്നാ​ണ് ഫോ​ൺ വി​ളി​ച്ച​തെ​ന്ന് മ​ന​സി​ലാ​ക്കി​യ പോ​ലീ​സ് യു​വാ​വി​നെ പി​ടി​കൂ​ടി. വീ​ണ്ടും ജ​യി​ലി​ൽ പോ​കാ​ൻ ആ​ഗ്ര​ഹ​മു​ള്ള​തി​നാ​ലാ​ണ് പ്ര​ധാ​ന​മ​ന്ത്രി​ക്കെ​തി​രെ വ​ധ​ഭീ​ഷ​ണി മു​ഴ​ക്കി​യ​തെ​ന്ന് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ എ​ത്തി​ച്ച് ന​ട​ത്തി​യ ചോ​ദ്യം ചെ​യ്യ​ലി​ൽ യു​വാ​വ് വെ​ളി​പ്പെ​ടു​ത്തി.

നി​ല​വി​ൽ ജാ​മ്യ​ത്തി​ൽ പു​റ​ത്തി​റ​ങ്ങി ന​ട​ക്കു​ക​യാ​ണ് സ​ൽ​മാ​ൻ. പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സാ​യ​തി​നാ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് വൃ​ത്ത​ങ്ങ​ളും സ​ൽ​മാ​നെ ചോ​ദ്യം ചെ​യ്യു​മെ​ന്നാ​ണ് വി​വ​രം.