ലോ​ക്ഡൗ​ണി​നി​ടെ സീ​രി​യ​ൽ ചി​ത്രീ​ക​ര​ണം; താ​ര​ങ്ങ​ള​ട​ക്കം 20 പേ​ര്‍ ക​സ്റ്റ​ഡി​യി​ല്‍

03:36 PM Jun 04, 2021 | Deepika.com
തി​രു​വ​ന​ന്ത​പു​രം: ലോ​ക്ഡൗ​ൺ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ലം​ഘി​ച്ച് ടി​വി സീ​രി​യ​ൽ ചി​ത്രീ​ക​ര​ണം ന​ട​ത്തി​യ​തി​ന് താ​ര​ങ്ങ​ളും ടെ​ക്നീ​ഷ്യ​ന്‍​മാ​രു​മ​ട​ക്കം അ​ട​ക്കം 20 പേ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു. വ​ര്‍​ക്ക​ല​യി​ലെ സ്വ​കാ​ര്യ റി​സോ​ര്‍​ട്ടി​ലാ​ണ് ചി​ത്രീ​ക​ര​ണം ന​ട​ന്ന​ത്. ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തു​ക​യാ​യി​രു​ന്നു.

ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത​വ​ർ​ക്കെ​തി​രെ പ​ക​ര്‍​ച്ച​വ്യാ​ധി പ്ര​തി​രോ​ധ ഓ​ര്‍​ഡി​ന​ന്‍​സ് പ്ര​കാ​രം ന​ട​പ​ടി​യു​ണ്ടാ​കും. ലോ​ക്ഡൗ​ൺ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ലം​ഘി​ച്ച​തി​ന്‍റെ പേ​രി​ല്‍ റി​സോ​ര്‍​ട്ട് അ​ട​ച്ച് സീ​ല്‍ ചെ​യ്യു​ക​യും ഉ​ട​മ​യ്ക്കെ​തി​രെ കേ​സെ​ടു​ക്കു​ക​യും ചെ​യ്യു​മെ​ന്നും പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

ലോ​ക്ഡൗ​ൺ പ്ര​ഖ്യാ​പി​ച്ച മേ​യ് എ​ട്ട് മു​ത​ല്‍ സം​സ്ഥാ​ന​ത്ത് സി​നി​മ-​സി​രീ​യ​ല്‍ എ​ന്നി​വ​യു​ടെ ഇ​ന്‍​ഡോ​ര്‍ ഔ​ട്ട്ഡോ​ര്‍ ചി​ത്രീ​ക​ര​ണ​ങ്ങ​ൾ ന​ട​ത്തു​ന്ന​തി​ന് വി​ല​ക്കു​ണ്ട്.